കുട്ടി കഫെ
- കുട്ടി കഫെ
കുട്ടി കഫെ |
നമ്മുടെ കുട്ടികളെഴുതുന്ന കഥകളും , കവിതകളും , അവര്‍ വരയ്ക്കുന്ന
ചിത്രങ്ങളും പുസ്തകത്താളുകളില്‍ അടുക്കിവച്ചാലെങ്ങനെ? അത് അവരുടെ
കൂട്ടുകാര്‍ക്കൊക്കെ കാണിച്ചു കൊടുക്കണ്ടേ.. നിങ്ങളുടെ കുട്ടികളുടെ നല്ല
നല്ല രചനകള്‍ (കുട്ടിയുടെ പേര്, ക്ലാസ്, സ്കൂള്‍, ഫോട്ടോ എന്നിവ
ഉള്‍പെടുത്തി) ഞങ്ങളുടെ "msfvaayanacafe@gmail.com" എന്ന മെയില്‍ലേക്ക്
അയച്ചുതരിക, തെരഞ്ഞെടുക്കുന്നവ വായന കഫെ ബ്ലോഗില്‍
പ്രസിദ്ധീകരിക്കുന്നതാണ്.
ടീം വായന കഫെ
ടീം വായന കഫെ
Comments
Post a Comment