സൗഹൃദം

-നംഷീദ് ഇടനീർ
അളവും അന്തവുമില്ലാത്ത വികാരം...
രക്ത ബന്ധത്തേക്കാള്‍ ആത്മബന്ധം തീർക്കുന്ന വികാരം...!

അത് പ്രണയമല്ല
പ്രണയത്തേക്കാള്‍ ആയിരമിരട്ടി മനോഹരമായ സൗഹൃദമാണ്...!
നല്ല സൗഹൃദങ്ങൾ  നഷ്ടപ്പെടുത്തിയാൽ അത് തിരിച്ചെടുക്കാൻ പ്രയാസമാണ്..
അത് കൊണ്ട് സൗഹൃദങ്ങൾ എന്നും കാത്ത് സൂക്ഷിക്കാൻ ശ്രമിക്കുക...!

ഈ കാലത്ത് നല്ല സൗഹൃദങ്ങൾ കാണാൻ പ്രയാസമാണ്...!

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും