നീ...

-ഷകീല അബൂബക്കർ 


നിനക്കപ്പുറം എന്നിൽ 
ജീവനുണ്ടാവാം.. 
പക്ഷെ ജീവിതമില്ല.. 
ശ്വാസമുണ്ടാവാം 
എന്നാൽ ആത്മാവില്ല.. 
സൗഹൃദങ്ങളുണ്ടാവാം ;
പ്രണയമില്ല.. !

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും