പ്രണയം എന്താണ്..?
- ഷാനി
പ്രണയം എന്താണ് എന്നത്
എത്ര ആലോചിച്ചിട്ടും ഉത്തരമില്ലാത്ത ചോദ്യമാണ്...!
ചിലർ പറഞ്ഞു നൊമ്പരമാണെന്ന്.
മറ്റു ചിലർ പറഞ്ഞു സുന്ദരമാണെന്ന്.
കുറച്ചുപേർ പറഞ്ഞു മറ്റെന്തൊക്കെയോ ആണെന്ന്...
ചിലപ്പോൾ ഉത്തരമില്ലാത്തത് കൊണ്ടാവാം അതിനെ പ്രണയമെന്ന് വിളിക്കുന്നത്...!
Comments
Post a Comment