അവസാനമില്ലാത്ത പ്രതിക്ഷ...
- ഷാനി
അവഗണിക്കപ്പെടാനായി മാത്രം ജന്മം കൊണ്ട ചിലരുണ്ട്.
നമ്മൾ ഏറെ ഇഷ്ടപ്പെടുന്നവരിൽ നിന്ന് എത്ര അവഗണനകൾ ഏറ്റുവാങ്ങേണ്ടി വന്നാലും വീണ്ടും വീണ്ടും അവർക്ക് പിന്നാലെ പോവുന്നവർ.
കാരണം ആ അവഗണനയിലും ഒരു പ്രതീക്ഷയുണ്ട് ഒരിക്കലെങ്കിലും അയാൾ നമ്മളെ പരിഗണിച്ചാലോ എന്ന പ്രതീക്ഷ.
ഒരു പ്രാവശ്യമെങ്കിലും അയാൾക്ക് നമ്മളെ മനസ്സിലാക്കാൻ കഴിയുമെന്ന പ്രതീക്ഷ...!
Comments
Post a Comment