ഒറ്റയ്ക്കിരിക്കുമ്പോൾ...

-അക്സത്ത് 


ഒറ്റയ്ക്കിരിക്കുമ്പോൾ
 ഒറ്റക്കായിപ്പോയ 
ഒറ്റമൈനയെ ഓർക്കാറുണ്ട് ഞാൻ

 ഒറ്റപ്പെട്ടു പോയിട്ടും പരിഭവമേതുമില്ലാതെ
സ്‌മൃതികളോടഭയം തേടുന്നവ

 സ്‌മൃതികളായെന്നിൽ നീ കൂട്ടായിരിക്കുക
ചോർന്നു പോയീടല്ലേ  സ്‌മൃതിഭ്രംശമായ്

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും