മൗനത്തിന്റെ ശമ്പളം മരണം തന്നെ...
-മർസൂഖ് റഹ്‌മാൻ
അനു...
അതെ വിദ്യാസമ്പന്നരായിട്ടും യോഗ്യനായിട്ടും ഉദ്യോഗങ്ങൾക്കായി പിൻവാതിലുകൾ മലക്കെ തുറന്നിടുന്ന കാലത്തു ജീവൻ കൊടുത്ത പോരാളി, ഒന്ന് കയ്യുയർത്തിയെങ്കിലും പ്രതിഷേധിക്കൂ ഒരു പക്ഷെ അനു മനസ്സു കൊണ്ട് കരുതി കാണും ഈ നാടിന്റെ ഈ ജനതയുടെ കത്തുന്ന പ്രതിഷേധം...!
Comments
Post a Comment