നമ്മളാണ് നമ്മുടെ പൂന്തോട്ടത്തിലെ പൂവ്
-നംഷീദ് ഇടനീർ
നമുക്കായുളള നല്ല പൂക്കള്‍
നമ്മള്‍ തന്നെ നട്ടുവളര്‍ത്തിയ പൂന്തോട്ടത്തിലാണ്. നമുക്കായി ആരും പൂക്കള്‍ കൊണ്ടുവരാന്‍ പോകുന്നില്ല. നമ്മള്‍ തന്നെ ഒരു പൂന്തോട്ടമുണ്ടാക്കണം . അതിലെ പൂക്കള്‍ കൊണ്ട് നമ്മുടെ ജീവിതം സുന്ദരമാകും. നമ്മുടെ ആത്മാവിനെ അലങ്കരിക്കും..
"ഏതു കാര്യങ്ങൾ ചെയ്യാനിറങ്ങുമ്പോഴും സ്വന്താമായി ചെയ്യാൻ ശ്രമിക്കുക.
മറ്റുള്ളവരെ കാത്തിരിക്കാതെ...!
Gd message 👍
ReplyDelete