മാറ്റി നിർത്തപ്പെടരുത്

-ഷകീല അബൂബക്കർ

തിരക്കിനിടയിൽ കൂടി
നമ്മെ തിരക്കി വരുന്നവരെ തിരിച്ചയക്കരുത്...!

തനിച്ചായി പോകുന്ന വേളയിൽ 
അവരായിരിക്കും ഒരുവേള നമുക്ക് 
തുണയായിരിക്കുന്നവർ..!

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും