കലാലയ ജീവിതം...

-അർഷോയ്‌ബ്‌ 


ഈ കലാലയ ജീവിതം, ഒരിക്കലും നിലയ്ക്കാത്ത കടലിലെ തിരമാലകൾ പോലെ, അനശ്വരമാകുന്ന പ്രപഞ്ചം പോലെ, 
എന്നും ഹൃദയത്തിൽ ഒരു തരി നോവിൻ സുഖമാണ്,
പഴകും തോറും 
വീര്യം കൂടുന്ന സുഖം...

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും