ആ രാത്രിയിൽ ഞാൻ നിന്നെ മറന്നുതുടങ്ങും...!

-ഷകീല അബൂബക്കർ 
കടലുറങ്ങുന്ന
മണൽത്തരികൾ എണ്ണിത്തീരുന്ന
നക്ഷത്രങ്ങൾ മാഞ്ഞുപോകുന്ന 

ആ രാത്രിയിൽ
ഞാൻ നിന്നെ മറന്നുതുടങ്ങും...!

Comments

Popular posts from this blog

ഒരു മനുഷ്യൻ

വിശ്വവിഖ്യാതമായ മൂക്ക്

സൗഹൃദം