ഒരിക്കലെങ്കിലും എനിക്ക് നീയാവണം...

-അക്സത്ത് 


ഒരിക്കലെങ്കിലും
എനിക്ക് നീയാവണം
ഒരിക്കൽ കൂടി
ഒരുമിച്ചിരിക്കണം...

ഒന്നിനുമല്ലെങ്കിലും,
നാമൊന്നിച്ചിരുന്നപ്പോൾ
നീ എന്നെ കണ്ടതെങ്ങനെയെന്നറിയുവാൻ
വേണ്ടി മാത്രം...!

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും