അധ്യാപക ദിനാശംസകൾ...

-നംഷീദ് ഇടനീർ 

പ്രപഞ്ചത്തെ  വായിച്ചറിയാനും
പ്രകൃതിയുടെ കാവൽക്കാരായി മാറാനും  ചരിത്ര പാഠങ്ങളറിഞ്ഞു വളരാനും,
ദുരിതകാലത്ത് സേവകനാവാനും
നമ്മളെ പഠിപ്പിച്ച

ഹൃദയഭിത്തിയിൽ 
അക്ഷരവെളിച്ചം തെളിയിച്ച
അദ്ധ്യാപകർക്ക് 
സ്നേഹാദരങ്ങൾ

Comments

Popular posts from this blog

ഒരു മനുഷ്യൻ

വിശ്വവിഖ്യാതമായ മൂക്ക്

സൗഹൃദം