ആത്മവിശ്വാസം...

-നംഷീദ് ഇടനീർ


ആത്മവിശ്വാസമുള്ളവന്  ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിഞ്ഞേക്കാം.

ഭീരുത്വം പരിഹാരമില്ലാത്ത വൈകല്യമാണ്... 

ധൈര്യവാൻ എന്നും  മുന്നേറിക്കൊണ്ടേയിരിക്കും

ഭീരുവിന് സ്വയം മുന്നേറാൻ കഴിയില്ല. മുന്നേറുന്നവനെ തടയാനുമാവില്ല...!

Comments

Popular posts from this blog

ഒരു മനുഷ്യൻ

വിശ്വവിഖ്യാതമായ മൂക്ക്

സൗഹൃദം