എല്ലാവർക്കും അവരുടേതായ വിലയുണ്ട്...
-ഷാനി
ഒരാളെയും അവഗണിക്കരുത്
നിങ്ങളുടെ പിറകെ നടക്കുന്നത് കൊണ്ട് നിങ്ങൾക്ക് അവർ ഒന്നുമല്ലായിരിക്കാം
പക്ഷെ അവരുടെ വില മനസ്സിലാക്കുന്ന ഒരുപാട് പേർ അവർക്ക് പിന്നാലെയുണ്ട്
മനസ്സിലാക്കുക എല്ലാവർക്കും അവരുടേതായ വില ഈ സമൂഹത്തിലുണ്ട്...!
Comments
Post a Comment