നമ്മൾ മറ്റുള്ളവർക്ക് നൽകുന്ന വാക്കുകൾ അവർക്ക് നമ്മളോടുള്ള വിശ്വാസമാണ്...
-ഷാമിൽ പാലക്കാട്
ജീവന്റെ അവസാന ശ്വാസം വരെയും നമ്മൾക്ക് മറ്റുള്ളവരോട് ഉറപ്പ് നൽകാൻ കഴിയുന്നത് നമ്മളുടെ വിശ്വാസമാണ്...
നമ്മൾ മറ്റുള്ളവർക്ക് നൽകുന്ന വാക്കുകൾ അത് അവർക്ക് നമ്മളോടുള്ള വിശ്വാസമാണ് അത് പാലിക്കപ്പെടേണ്ടത് നമ്മുടെ കടമയും...!
Comments
Post a Comment