- ഷാഫി തരിയേരി ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ കഥകളിൽ പെട്ടതാണ് വിശ്വവിഖ്യാതമായ മൂക്ക്. ഓരോ പുസ്തകത്തിനും കഥയ്ക്കും പ്രത്യേകം യോജ്യമായ ഭാഷകളും ശൈലികളും ഉപയോഗിച്ചത് കാരണമാണ് ബഷീർ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്നത്. ബഷീറിൻറെ ആഖ്യാന രീതിയുടെ ശൈലി മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും നേടിയിട്ടില്ല , വായനക്കാരനെ ഏതിടവഴിയിലേകും കൂട്ടിക്കൊണ്ടു പോകാൻ കഴിയുന്ന കഴിവുകൾ ബഷീറിൽ ഒന്നിക്കുന്നു എന്ന് എം എൻ വിജയൻറെ വാക്ക് അദ്ദേഹത്തിൻറെ കഴിവുകളെ എടുത്തുകാണിക്കുന്നു. സമൂഹത്തിലെ പൊള്ളത്തരങ്ങളെ എടുത്തു കാണിക്കാനും നവ മാധ്യമ സംസ്കാരത്തെ ഒന്നടങ്കം പരിഹസിക്കാനുമാണ് ബഷീർ വിശ്വവിഖ്യാതമായ മൂക്ക് എന്ന കൃതിയെ ഉപയോഗിച്ചിരിക്കുന്നത്. ഒരു വലിയ മൂക്കിന്റെ യഥാർത്ഥ്യ ചരിത്രമാണ് ആണ് ഈ കൃതിയിൽ പ്രതിപാദിക്കുന്നത് കുശിനി പണിക്കാരനാണ് കഥയിലെ നായകൻ. നായകന് എഴുതാനോ വായിക്കാനോ അറിയില്ല, കുശിന...
- കുട്ടി കഫെ കുട്ടി കഫെ നമ്മുടെ കുട്ടികളെഴുതുന്ന കഥകളും , കവിതകളും , അവര്‍ വരയ്ക്കുന്ന ചിത്രങ്ങളും പുസ്തകത്താളുകളില്‍ അടുക്കിവച്ചാലെങ്ങനെ? അത് അവരുടെ കൂട്ടുകാര്‍ക്കൊക്കെ കാണിച്ചു കൊടുക്കണ്ടേ.. നിങ്ങളുടെ കുട്ടികളുടെ നല്ല നല്ല രചനകള്‍ (കുട്ടിയുടെ പേര്, ക്ലാസ്, സ്കൂള്‍, ഫോട്ടോ എന്നിവ ഉള്‍പെടുത്തി) ഞങ്ങളുടെ "msfvaayanacafe@gmail.com" എന്ന മെയില്‍ലേക്ക് അയച്ചുതരിക, തെരഞ്ഞെടുക്കുന്നവ വായന കഫെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ടീം വായന കഫെ
പുത്തന്‍ എഴുത്തുകളും വായനകളും വിസ്മയം തീര്‍ക്കുമ്പോള്‍ മത്സരങ്ങളുമായി വായന കഫെ നിങ്ങളുടെ അടുക്കലേക്ക്... വായന കഫെയുടെ മത്സരങ്ങളും, അതിലേക്ക് വരുന്നവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന രചനകളും, വിജയികളെയും പ്രസിദ്ധീകരിക്കാന്‍ ഒരിടം... രചനകള്‍ അയക്കെണ്ടുന്ന വിലാസം msfvaayanacafe@gmail.com. വേഗം വേഗം അയക്കണേ, മികച്ച രചനകള്‍ക്ക് സമ്മാനം ഉണ്ട് ട്ടോ.... ടീം വായന കഫെ
Comments
Post a Comment