ആത്മനിയന്ത്രണം നഷടപ്പെടാതെ മുന്നോട്ടു പോവുന്നവരാണ് വിജയികൾ...
-നംഷീദ് ഇടനീർ
ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന പ്രതിസന്ധികളിൽ നാം തളർന്നു പോകരുത്.
പരാജയങ്ങളിലും പരീക്ഷണങ്ങളിലും ആത്മനിയന്ത്രണം നഷടപ്പെടാതെ മുന്നോട്ടു പോവുന്നവരാണ് വിജയികൾ.
പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോവാൻ നമുക്കാവട്ടെ. സ്വയം ശക്തരാവുക, മറ്റുള്ളവർക്ക് താങ്ങാവുക..
Comments
Post a Comment