ഞാനൊരു കർഷകൻ...

_ഫസലുറഹ്മാൻ 


വെയിൽ കുടചൂടിയ പാടത്ത്
ഒട്ടിയ വയറും 
ഇറ്റിവീണ കണ്ണീരും
ഒന്നേ പറഞ്ഞുള്ളൂ....

ഞാനൊരു കർഷകൻ...
ചേറാണെനിക്ക് മൈലാഞ്ചി
വിയർപ്പാണെന്റെ അത്തറ്...

നട്ടുനനച്ചില്ലെങ്കിലും ചവിട്ടിമെതിക്കരുത്
ഞാൻ നിന്നെ ഊട്ടിയ കർഷകൻ...!

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും