പുത്തന്‍ എഴുത്തുകളും വായനകളും വിസ്മയം തീര്‍ക്കുമ്പോള്‍ മത്സരങ്ങളുമായി
വായന കഫെ നിങ്ങളുടെ അടുക്കലേക്ക്... വായന കഫെയുടെ മത്സരങ്ങളും, അതിലേക്ക് വരുന്നവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന രചനകളും, വിജയികളെയും പ്രസിദ്ധീകരിക്കാന്‍ ഒരിടം...
രചനകള്‍ അയക്കെണ്ടുന്ന വിലാസം msfvaayanacafe@gmail.com. വേഗം വേഗം അയക്കണേ, മികച്ച രചനകള്‍ക്ക് സമ്മാനം ഉണ്ട് ട്ടോ....
ടീം വായന കഫെ
Last date
ReplyDeleteThere is no last date for cafe fest. We can select best articles annually as per readers response.
Delete