വിപ്ലവം

- മുഹമ്മദ് അക്സത്ത് സി


അതെ.അതൊരു വിപ്ലവമായിരുന്നുവത്രെ!

"ഏത്?"
കടമ്പകളോരോന്നും ഭേദിച്ച്
രാത്രിയുടെ ഓരോ യാമങ്ങളെയും പുൽകി 
നിലാവിന്റെ തൂവെളിച്ചത്തിൽ
പരസ്പരം ചേർത്ത് പിടിച്ചു
അഥരങ്ങളാൽ ചൂണ്ട കൊളുത്തി
നാം ചുംബിച്ചിട്ടില്ലേ...

അതെ!
അതും ഒരു വിപ്ലവമായിരുന്നു
ചോര പൊടിയാത്ത ഒരു തരം വിപ്ലവം.

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും