അച്ഛൻ

- ആരിഫ നസ്രീൻ




തണലായ മരം
വളർച്ചയുടെ വളം
സ്വാന്ത്വനത്തിൻ കരം
സഹനത്തിൻ കൂമ്പാരം
അറിയാതെ പോയ വരം

തീരാത്ത നൊമ്പരം....

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും