പ്രതിബിംബം

ഇബ്രാഹിം മഹ്‌റൂഫ് 




ഗീബൽസ് തന്റെ പ്രതിബിംബം
ദർശിച്ചപ്പോൾ അറിയാതെ ഞെട്ടിത്തരിച്ചു.
ആയിരം ദർപ്പണങ്ങൾ അദ്ദേഹം മാറി മാറി വീക്ഷിച്ചു.
സ്വയം പ്രതിഷ്ഠിതരായ രണ്ട് വക്രങ്ങൾ!!
'വിശ്വാസവും സ്വാതന്ത്രവും '.

(ഗീബൽസ്:- ഹിറ്റ്ലറിന്റെ സേനാ നായകൻ)

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും