പ്രതീക്ഷ

- കായു


ഇരുള്‍ വീണ വഴികളിലെ പൊടി വെട്ടം പോലും പ്രതീക്ഷയാണ് ,
അസ്തമിക്കുന്ന സൂര്യനെ നോക്കി യാത്രയാക്കുന്നതും ഇനി വരുമെന്ന പ്രതീക്ഷയാണ് ,
ഇന്നില്ലാത്ത സൗഭാഗ്യങ്ങള്‍ക്കായ്
ഒരായുസ്സ് മുഴുക്കെയും കാത്തിരിക്കുന്നതും
ഒരു നാള്‍ നീ കനിയുമെന്ന പ്രതീക്ഷയാണ്
ഇന്നലെകളെ സ്മരിച്ച് ഇന്ന് വിയര്‍പ്പൊഴുക്കുന്നതും
നാളെയില്‍ നീ പ്രകാശം ചൊരിയുമെന്ന പ്രതീക്ഷയിലാണ്

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും