അഭയം

- ആരിഫ നസ്രീൻ



പാദത്തിൻ മാറ്റു കൂട്ടും 
ആ കൊലുസ്സിൻ താളം പിടിച്ചവൾ നടന്നു നീങ്ങവേ 
ആ പാതയോരത്തിൽ ഭീതി കൂട്ടികൊണ്ടവൻ വഴിയേ നടക്കവേ.. 
മുന്നിൽ പതിയുമാം നിഴലുകൾ പറഞ്ഞു 
പെണ്ണിനഭയം അവളമ്മതൻ ഉദരം !

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും