Posts

Showing posts with the label psycho

സൈക്കോ

Image
-  എ .കെ എതിർത്തോട് തേപ്പു കിട്ടിയതിനു ശേഷമാണെന്നു തോന്നുന്നു, അവനെന്നോടു പറഞ്ഞു 'അവനൊരു സൈക്കോയാണെന്ന്'. ഞാൻ ചോദിച്ചു 'എന്താണ് സൈക്കോ? ' 'എനിക്കറിയില്ല'. 'പിന്നെ നീ എങ്ങനെ സൈക്കോ ആവും?' 'സൈക്കോ എന്താണെന്നറിയാത്ത സൈക്കോയാണ് ഞാൻ!', അവന്റെ മറുപടി എന്നെ ഏറെ ചിരിപ്പിച്ചു. പക്ഷെ ! ഇന്ന് എനിക്കും തോന്നുന്നു 'സൈക്കോ എന്താണെന്നറിയില്ലെങ്കിലും ഞാനുമൊരു സൈക്കോയാണെന്ന്