സൈക്കോ

.കെ എതിർത്തോട്


തേപ്പു കിട്ടിയതിനു ശേഷമാണെന്നു തോന്നുന്നു,
അവനെന്നോടു പറഞ്ഞു
'അവനൊരു സൈക്കോയാണെന്ന്'.
ഞാൻ ചോദിച്ചു 'എന്താണ് സൈക്കോ? '
'എനിക്കറിയില്ല'.
'പിന്നെ നീ എങ്ങനെ സൈക്കോ ആവും?'
'സൈക്കോ എന്താണെന്നറിയാത്ത
സൈക്കോയാണ് ഞാൻ!',
അവന്റെ മറുപടി എന്നെ ഏറെ ചിരിപ്പിച്ചു.
പക്ഷെ ! ഇന്ന് എനിക്കും തോന്നുന്നു
'സൈക്കോ എന്താണെന്നറിയില്ലെങ്കിലും
ഞാനുമൊരു സൈക്കോയാണെന്ന്


Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും