അശുദ്ധി

- ആരിഫ നസ്രീൻ



രാഷ്ട്രീയ വഴികളിൽ ചുവപ്പതൊരു
തലയെടുപ്പിൻ പ്രതീകം
എന്നവർ കെട്ടിഘോഷിച്ചു....

കടൽ തീരത്ത് കണ്ട ചുവപ്പ് ഒരു കാലയാമത്തിൻ
സൂചനയായിരുന്നെന്നവർ പറഞ്ഞു.....

അവൻ കണ്ണുകളിൽ കണ്ട ചുവപ്പിനർത്ഥം
അത് പകയായിരുന്നത്രെ..

പെണ്ണിലെ ചുവപ്പോ???
ലോകം ഒന്നടങ്ങം വിളിച്ച പേര്...
അശുദ്ധി!

മായിച്ചു കളയേണ്ടത് നിറമല്ല....
നിറത്തിൽ കൊരുത്ത അർത്ഥങ്ങളാണ്!..


Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും