അഭയാർത്ഥി
- ഷാനിഫ് ഷാനു
നിറസമൃദ്ധ ജീവിതം സ്വപ്നം
കൊതിച്ച് അവർ കയറി
മരണത്തിന്റെ പടികൾ....
ജീവിതയാഥാർഥ്യത്തിന്റെ ക്രൂരതകളെ
ഉടച്ചുമാറ്റാൻ നീന്തിക്കയറി അവർ മരണകടൽ....
അവസാനശ്വാസം അച്ഛന്റെ
കുപ്പായത്തിനുള്ളിൽ തീർക്കാൻ വിധിച്ചവളുടെ പേര്
അഭയാർത്ഥി....
അതെ അവർ അഭയം തേടിയവർ...
വിശപ്പിൽ നിന്ന്
മഴയിൽ നിന്ന്
കാറ്റിൽ നിന്ന്
വെയിലിൽ നിന്ന്
വരൾച്ചയിൽ നിന്ന്
അവസാനം ജീവിതത്തിൽ നിന്നും....
നിറസമൃദ്ധ ജീവിതം സ്വപ്നം
കൊതിച്ച് അവർ കയറി
മരണത്തിന്റെ പടികൾ....
ജീവിതയാഥാർഥ്യത്തിന്റെ ക്രൂരതകളെ
ഉടച്ചുമാറ്റാൻ നീന്തിക്കയറി അവർ മരണകടൽ....
അവസാനശ്വാസം അച്ഛന്റെ
കുപ്പായത്തിനുള്ളിൽ തീർക്കാൻ വിധിച്ചവളുടെ പേര്
അഭയാർത്ഥി....
അതെ അവർ അഭയം തേടിയവർ...
വിശപ്പിൽ നിന്ന്
മഴയിൽ നിന്ന്
കാറ്റിൽ നിന്ന്
വെയിലിൽ നിന്ന്
വരൾച്ചയിൽ നിന്ന്
അവസാനം ജീവിതത്തിൽ നിന്നും....
അന്നം തേടി അലയവെ അന്നമായ് പോയി അച്ഛനും കുഞ്ഞും.... നല്ല എഴുത്തുകള്‍...
ReplyDeleteGreat👍🏻
ReplyDelete