ജയ് ശ്രീറാം

-എ.കെ എതിർത്തോട്




'ജയ് ശ്രീറാം'
വിളി കേട്ട് രാമൻ തിരിഞ്ഞു നോക്കി.
 'തലയിൽ തൊപ്പി ധരിച്ച ഒരു മൊല്ലാക്ക
തന്റെ പേര് വിളിക്കുന്നുവോ? '
രാമൻ അൽഭുതത്തോടെ അയാളെ
തന്നെ നോക്കി നിന്നു.
അയാളുടെ പിറകിൽ ത്രിശൂലവുമായി
നടക്കുന്ന യുവാക്കളെ രാമൻ കണ്ടതേയില്ല

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും