മൗനത്തിന് മുഖങ്ങളേറെയാണ്...
-എ.ആർ ഷാക്കിർ മുഹമ്മദ് മൗനത്തിന് മുഖങ്ങളേറെയാണ് ചില മൗനങ്ങള്‍ ആശ്വാസത്തുരുത്തുകള്‍! ചില മൗനങ്ങള്‍ക്ക് സമ്മതത്തിന്റെ മന്ദസ്മിത ചാരുതയാണ്. ചില മൗനങ്ങള്‍ മതിലുകള്‍ പണിയുന്ന നിസ്സഹായതയുടേതാവാം. ചിലതാകട്ടെ കാപട്യത്തിന്റെ കറുത്ത മുഖാവരണിയും ചിലപ്പോള്‍ മൗനം നമ്മോട് ഉച്ചത്തില്‍ ആജ്ഞാപിക്കുന്നുണ്ടാവാം...!