Posts

Showing posts from June, 2019

കാലം തെറ്റിയ കാത്തിരിപ്പ്

Image
- ഉണ്ണിമായ മാവെ നീ സന്തോഷിക്കുക നിന്‍റെ കൈകളെ പിടിച്ചുലയ്ക്കാനോ നിന്‍റെ നിഴലില്‍ നിദ്ര പൂകാനോ തേനൂറും മാമ്പഴം എറിഞ്ഞു വീഴ്ത്താനോ ഇനിയാ കുരുന്നുകള്‍ ഇല്ല... അവര്‍ മായാലോകത്ത്  വെടിവയ്പ്പും ബോംബേറും കളിച്ചു പഠിക്കുകയാണ്... നിഷ്കളങ്കതയില്‍ കാപട്യം നിറയ്ക്കുന്ന ഇന്നിന്‍റെ ചെകുത്താന്മാര്‍, അവരെ ചുറ്റി വലഞ്ഞിരിക്കുന്നു... നീ ഇനിയും കാത്തിരിക്കേണം, ഒരു കളിചിരി നിറഞ്ഞ മാമ്പഴക്കാലത്തിനായി...

Palace of a homeless man!

Image
- Thahdeera E.R Tired of waiting.. 'Would you please come?' She outraged! Bluish black bag with stash.. Occupied by her favorite books.. Adjusted the focal length .. Pupil dilated  Muscle fibers contracted .. "Hello" a woody voice of a grief-stricken man... She heeded and pondered "me?"; A man with black coat over brown shirt.. Leather shoes and dear watch .. She speculated "was rich" Sunken eyes have a story  Started showering with words .. Bragging about his rich son.. She thought "speaking about income is not a taboo though" Lol! She remained quiet.. His son, who saves life and money of peeps.. He is a doctor .. But don't serves his native soil.. Puzzled! Why those legends fought for freedom..! She smirked! She never failed to give an attention.. Listened! Praised! Thank god! Arrival of bus.. What she was waiting for.. She bade a bye got into bus.. Sh

അശുദ്ധി

Image
- ആരിഫ നസ്രീൻ രാഷ്ട്രീയ വഴികളിൽ ചുവപ്പതൊരു തലയെടുപ്പിൻ പ്രതീകം എന്നവർ കെട്ടിഘോഷിച്ചു.... കടൽ തീരത്ത് കണ്ട ചുവപ്പ് ഒരു കാലയാമത്തിൻ സൂചനയായിരുന്നെന്നവർ പറഞ്ഞു..... അവൻ കണ്ണുകളിൽ കണ്ട ചുവപ്പിനർത്ഥം അത് പകയായിരുന്നത്രെ.. പെണ്ണിലെ ചുവപ്പോ??? ലോകം ഒന്നടങ്ങം വിളിച്ച പേര്... അശുദ്ധി! മായിച്ചു കളയേണ്ടത് നിറമല്ല.... നിറത്തിൽ കൊരുത്ത അർത്ഥങ്ങളാണ്!..

സൈക്കോ

Image
-  എ .കെ എതിർത്തോട് തേപ്പു കിട്ടിയതിനു ശേഷമാണെന്നു തോന്നുന്നു, അവനെന്നോടു പറഞ്ഞു 'അവനൊരു സൈക്കോയാണെന്ന്'. ഞാൻ ചോദിച്ചു 'എന്താണ് സൈക്കോ? ' 'എനിക്കറിയില്ല'. 'പിന്നെ നീ എങ്ങനെ സൈക്കോ ആവും?' 'സൈക്കോ എന്താണെന്നറിയാത്ത സൈക്കോയാണ് ഞാൻ!', അവന്റെ മറുപടി എന്നെ ഏറെ ചിരിപ്പിച്ചു. പക്ഷെ ! ഇന്ന് എനിക്കും തോന്നുന്നു 'സൈക്കോ എന്താണെന്നറിയില്ലെങ്കിലും ഞാനുമൊരു സൈക്കോയാണെന്ന്

അഭയാർത്ഥി

Image
- ഷാനിഫ് ഷാനു നിറസമൃദ്ധ ജീവിതം സ്വപ്നം കൊതിച്ച് അവർ കയറി മരണത്തിന്റെ പടികൾ.... ജീവിതയാഥാർഥ്യത്തിന്റെ ക്രൂരതകളെ ഉടച്ചുമാറ്റാൻ നീന്തിക്കയറി അവർ മരണകടൽ.... അവസാനശ്വാസം അച്ഛന്റെ കുപ്പായത്തിനുള്ളിൽ തീർക്കാൻ വിധിച്ചവളുടെ പേര് അഭയാർത്ഥി.... അതെ അവർ അഭയം തേടിയവർ... വിശപ്പിൽ നിന്ന് മഴയിൽ നിന്ന് കാറ്റിൽ നിന്ന് വെയിലിൽ നിന്ന് വരൾച്ചയിൽ നിന്ന് അവസാനം ജീവിതത്തിൽ നിന്നും....

ഇരുണ്ട മുറി

Image
 - സഫ്വാൻ പാണ്ടിയാല  12 പേരുണ്ട് ആ ഒറ്റ മുറിയിൽ.ചുമരിന്റെ നിറം വെക്തമായി കണ്ടവർ പോലും ചുരുക്കം. പുലർച്ചേ 3 മണിയോട് അടിക്കുമ്പോഴാണ് കടയുമടച്ച് അബ്‍ദുല്ലാക്ക പതിവായി മുറിയിലെത്തുന്നത്. വളരെ മെല്ലെ ഓരോ കാലും സൂക്ഷ്മതയോടെ വെച്ച് ആ ചെറിയ മൊബൈലിന്റെ വെളിച്ചത്തിൽ തന്റെ കട്ടിൽ കണ്ടെത്തി അയാളവിടെ തല ചായ്ക്കും. എന്റെ സ്ഥാനം അങ്ങ് ഉയരത്തിലായിരുന്നു, കട്ടിലിന്റെ രണ്ടാം നിലയിൽ. പണിയൊന്നുമാവാതെ മുറിയിൽ കുത്തിയിരിപ്പായത് കൊണ്ട് ആ മുറിയിലെ ഓരോ കാഴ്ചകളും കാണും. സങ്കടങ്ങൾ മാത്രം എന്നും കൂട്ടിനുള്ള തൃശ്ശൂര്കാരൻ നാരായണേട്ടൻ, പ്രവാസ ജീവിതത്തിന്റെ 25-ആം വർഷത്തിലേക്ക് കടക്കുകയാണയാൾ. 4 പെണ്മക്കളേയും കെട്ടിച്ചയച്ച്, ലോണെടുത്ത് ഒരു ചെറിയ വീടും വെച്ചു, കഴിഞ്ഞ പോക്കിലായിരുന്നു തന്റെ പ്രിയതമ അയാളെ വിട്ട് പോയത്. അതിന്റെ ആഘാതത്തിൽ നിന്നും കരകയറുന്നതിന് മുന്നേ ബാധ്യതകൾ  അയാളെ വീണ്ടും വിമാനം കയറ്റിയിരുന്നു. അങ്ങനെ എത്ര എത്ര ജീവിതങ്ങൾ. ആ മുറി പലപ്പോഴും വെട്ടം കണ്ടത് നാട്ടീന്ന് വന്ന കൂട്ടുകാരന്റെ പൊതി തുറക്കുന്ന നേരങ്ങളിൽ മാത്രമായിരുന്നു.വെള്ളിയാഴ്ച്ച പോലും ഒഴിവില്ലാത്തവരും, ഒഴിവുണ്ടായിട്ടും  കറങ്ങി

Anklet the shackles!

Image
- Thahdeera E.R Subsequent to my first cry, I got a pair of anklet as gift. Granny's fleecy hand touched my feet, I felt light-hearted. I saw, uncles and aunties murmuring, May be because they craved for a Male kid. Well, I loved the tiny bell, Mamma smiled at me warmly. It was an early morn, Rose water filled flower bed, Brass vessel was alluring. I loved that too! They chanted mantras, I was bit agitated. I held granny's hand firmly. Years later, I got new pair of anklet, And I got lil brother too! I wondered, nobody gave him anklet! One morning, I went out with him, I wanted to play football, Mamma screamed, "don't go out" Huh? "Those who wear anklet should not go out " She justified! And the anklet became my intimate! Finally, the day I was waiting for, I turned eighteen. I happily unfastened the anklet , Granny came with a new pair! I wondered again! I was impelled to take my

ഹൃദയം

Image
- നൗപി അങ്ങനെ.... ഏറെനാളത്തെ പരിശ്രമത്തിനൊടുവിൽ ഞാനെന്റെ ഹൃദയത്തെ യന്ത്രമാക്കി മാറ്റിയെടുത്തു! ഇനിയൊക്കെയും അജ്ഞാപനങ്ങളുടെ സ്വിച്ചമർത്തലുകളാവട്ടെ... പ്രണയിച്ചവനെ മറക്കണോ...? ദേ മറന്നു...! സ്നേഹിച്ചവരെ വഞ്ചിക്കണോ...! വെറുക്കണോ...! തല്ലിയവന് ചിതയൊരുക്കണമോ...! ഒറ്റയ്കായവളെ വലിച്ചിഴയ്ക്കണോ...! അക്ഷരങ്ങളുടെ നെറുകയിൽ ബോംബിടാണോ...! ഒന്നമർത്തിയാൽ മതി... ചോര പുരണ്ട കത്തിമുന, ചുവന്ന ചെമ്പരത്തിപ്പൂവാകുന്നതും  പ്രതീക്ഷ മരവിച്ച ഗദ്ഗദങ്ങൾ കർണങ്ങൾക്ക് നിർവൃതി പകരുന്നതും മനുഷ്യൻ മനുഷ്യന്റെ ഹിംസ്രലഹരിയാകുന്നതും  എല്ലാം..... എല്ലാം.. മനസാക്ഷിയോ അതെന്താണ്...! പത്രങ്ങളിലെല്ലാം കെട്ടുകഥകളുടെ ചാകരയാണത്രെ... വായിച്ചു രസിക്കണം... ചിരിക്കണം... അതിന് മുമ്പ് പാഴ്‌വാക്യങ്ങളായ സിരകളെയും ദമനികളെയും പിരിച്ചുവിടേണ്ടിയിരിക്കുന്നു.. യെന്ത്രമാണ് ഒന്നമർത്തിയാൽ മതി  എല്ലാം..... എല്ലാം...

ജയ് ശ്രീറാം

Image
-എ.കെ എതിർത്തോട് 'ജയ് ശ്രീറാം' വിളി കേട്ട് രാമൻ തിരിഞ്ഞു നോക്കി.  'തലയിൽ തൊപ്പി ധരിച്ച ഒരു മൊല്ലാക്ക തന്റെ പേര് വിളിക്കുന്നുവോ? ' രാമൻ അൽഭുതത്തോടെ അയാളെ തന്നെ നോക്കി നിന്നു. അയാളുടെ പിറകിൽ ത്രിശൂലവുമായി നടക്കുന്ന യുവാക്കളെ രാമൻ കണ്ടതേയില്ല

വായനയ്ക്കായൊരു ദിനം

Image
- എ.കെ എതിർത്തോട് വായനയ്ക്കായൊരു ദിനം നീക്കിയതെന്തിന്? 'വായന മരിക്കാതിരിക്കാൻ' എന്നിട്ട് നീ വായിച്ചോ? ' ആഹ് ' എന്തൊക്കെ? 'ട്രോളുകളും കുറേ കമ്മൻറുകളും'