കുട്ടി കഫെ
Posts
Showing posts from August, 2019
പ്രണയം
- Get link
- X
- Other Apps
- ജെസ്നത്ത് ജഹാൻ പ്രണയ നാളുകളിൽ എന്റെ സുഹൃത്തിന് അവന്റെ കാമുകിക്കുള്ള മെസേജ് അടിച്ചു കൊടുക്കാറ് ഞാനായിരുന്നു ഒരു നിലാവുള്ള രാത്രിയിൽ ടൈപ്പ് ചെയ്യാൻ പറഞ്ഞത് ഇങ്ങനെ "കനിയെ, നിന്റെ നീണ്ട മിഴികളിലൂടെ ഞാൻ നിലാവിന്റെയും നക്ഷത്രങ്ങളുടെയും സൗന്ദര്യം കാണുന്നു" "നീയില്ലെങ്കിൽ അവ എനിക്കന്യമാണ് നീയില്ലെങ്കിൽ ജീവിതവും മരുഭൂമിയിലെ മരപ്പച്ച പോലെ" അവരുടെ വിവാഹത്തിന് പക്ഷെ എനിക്ക് കൂടാൻ കഴിഞ്ഞിരുന്നില്ല നാളുകൾക്ക് ശേഷം ഇന്നലെ ഞാനവനെ കണ്ടു കുടുംബ കോടതിയിൽ നിന്നിറങ്ങി വരുന്നു അവനെന്നോട് പറഞ്ഞു "എല്ലാം അവസാനിപ്പിച്ചു മോചിതനായി എനിക്കെന്റെ ജീവിതം തിരിച്ചു കിട്ടി" അവൻ അവസാനമയപ്പിച്ച മെസ്സേജ് ഇന്നുമുണ്ടെന്റെ ചിപ്പിൽ...
കാസർകോട്ടേക്കുള്ളൊരു യാത്ര
- Get link
- X
- Other Apps
- ഷാനി നെല്ലിക്കട്ട അങ്ങനെ സംഭവബഹുലമായ നീണ്ട 26 മണിക്കൂർ യാത്രക്കൊടുവിൽ തിരുവന്തപുരത്ത് നിന്നും കാസർകോട്ടെത്തി... ഓരോ യാത്രകളും പുതിയ പുതിയ അനുഭവങ്ങളും പല നല്ല സൗഹൃദങ്ങളും നൽകാറുണ്ട് അത്പോലെ തന്നെയായിരുന്നു ഈ യാത്രയും. ഇന്നലെ (07-08-2019)ന് തിരുവനന്തപുരത്ത് നിന്നും വൈകുന്നേരം 6:45ന്റെ മംഗലാപുരം വരെ പോവുന്ന മാവേലി എക്സ്പ്രസിലാണ് കാസർകോട്ടേക്ക് യാത്രതിരിച്ചത്. സ്ലീപ്പർ ക്ലാസ്സിലെ S11 എന്ന ബോഗിയിലായിരുന്നു സീറ്റ്. ആ ബെർത്തിൽ ഉണ്ടായിരുന്നവരിൽ ഏറെ പേരും കാസർകോട് ജില്ലക്കാരായിരുന്നു. അതുകൊണ്ട് തന്നെ ഉടൻ തന്നെ എല്ലാവരും നല്ലൊരു സൗഹൃദത്തിന്റെ ഭാഗമായി. ഇതിനുമുമ്പ് നേരിൽ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലാത്തവർ. തിരുവനന്തപുരത്ത് ടെക്‌നോ പാർക്കിൽ ജോലി ചെയ്യുന്ന മഞ്ചേശ്വരക്കാരൻ ഭർത്താവും ഭാര്യയും, കാഞ്ഞങ്ങാട് പോളിയിലെ അദ്ധ്യാപകരായ രണ്ട് കരിവെള്ളൂർക്കാർ, തിരുവനന്തപുരത്തേക്ക് ജോലിയാവശ്യാർത്ഥം ഇന്റർവ്യൂവിന് പോയ ചെറുവത്തുരിൽ നിന്നുള്ള മകളും അച്ഛനും, കണ്ണൂർ പഴയങ്ങാടിയിലെ മറ്റൊരു സുഹൃത്തും പിന്നെ ഞാനും... കാലവർഷത്തിന്റെ കുറെ പ്രയാസങ്ങൾ കാരണം 12മണിക്കൂർ കൊണ്ട് (രാവിലെ6:48ന്) കാസർകോട് എത്തേണ്
കശ്മീർ നീ...
- Get link
- X
- Other Apps
- ഷാനിഫ് ഷാനു കശ്മീർ നീ റാണിയാണ്... ഒരുപാട് ജനഹൃദയങ്ങൾ ഹൃദയത്തിനകതാരിൽ സൂക്ഷിക്കുന്ന സ്വർഗം.... മഞ്ഞും മലകളും പരവതാനികളും സംസ്കാരവുമെല്ലാം നിന്നെ വ്യത്യസ്തയാകുന്നു.. എന്നാൽ ഭൂപടത്തിൽ അങ്ങേയറ്റത് നിന്ന് നീ ഉയർത്തുന്ന നിലവിളികൾ ആരും കേൾക്കാതെ പോകുന്നു... ഘടികാരത്തിൽ മുഴങ്ങുന്ന സമയമിടിപ്പ് അന്ധകാരത്തിലേക്കുള്ള നിന്റെ ഹൃദയമിടിപ്പാണെന്ന് അരുമറിയുന്നില്ല.. ഉദിക്കുന്ന സൂര്യനെല്ലാം ഭയത്തിന്റെ പ്രതീകമാവുമ്പോൾ അസ്തമിക്കുന്ന സൂര്യനെല്ലാം ഇടിമുഴക്കങ്ങളാകുമ്പോൾ ഞങ്ങൾക്ക് പ്രാർത്ഥിക്കാൻ മാത്രമേ സാധിക്കൂ.. ഇനിയൊരവസരത്തിനായി നല്ലൊരു ജീവിത സാഹചര്യത്തിനായി..
The petals!
- Get link
- X
- Other Apps
- Thahdeera E.R I enjoyed the warmth of blanket Laid in ,with an illusion Unaware of the thorns and fragrance A narrow rope of hope knocked me Lucid eyes opened, "O mesmeric soul, come out , For you own this kingdom Come-out to be the queen The power, the grace , the bliss Within your ravishing hands Welcome to this beautiful land" Could not help but coming out, My bare feet tasted the breeze Sun's soothing rays smooched me I came out with a felicity ! I was being welcomed with all the rituals My eyes couldn't believe Was that a mere phantom?! With never ending wishes Days went on one by one My beauty wasn't easy Sobbing soul never said 'no' "Doughty ,determined,dauntless" they said Yet, nebulous heart I had! Would it ever stop?? I sadly was a witness My slowly wasting skin was evident My days were countable ! The endmost dying petals smiled, At you, her, him and none! The
ആ പൂനിലാവ് മറഞ്ഞിട്ട് 10 വർഷം
- Get link
- X
- Other Apps
- മുഹമ്മദ് സഫ്‌വാൻ സി അന്നൊരു ഓഗസ്റ്റ് 1, ടി.വി ചാനലുകളിൽ ഫ്ലാഷ് ന്യൂസ് മാറി മറഞ്ഞു " പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വിടവാങ്ങി '..." ആ വാർത്ത കേട്ട് കേരളമാകെ ഒരു നിമിഷം ഞെട്ടി തരിച്ചു നിന്നു.... കേട്ടവർ കേട്ടവർ പാണക്കാട്ടേക്ക് ഒഴുകി.. മതേതര കേരളത്തിന്റെ അംബാസിഡറെ ഒരു നോക്ക് കാണാൻ ജനലക്ഷങ്ങളായിരുന്നു അവിടെ എത്തിച്ചേർന്നത്... ദൃശ്യ പത്ര മാധ്യമങ്ങൾ ഇത്ര പ്രാധ്യാന്യത്തിൽ റിപ്പോർട്ട് ചെയ്ത ഒരു മരണവും അതിന് മുമ്പും ശേഷവും കേരളം കണ്ടിട്ടില്ല.. ഒരിക്കൽ പോലും തങ്ങളെ കാണാത്ത ആയിരങ്ങൾ വിതുമ്പിപ്പോയ ദിനമായിരുന്നു അന്ന്. കാരണം ജാതിമതഭേദമന്യേ കേരളത്തിലെ ആബാലവൃത്തം ജനങ്ങൾക്കും പ്രിയപ്പെട്ടവനായിരുന്നു തങ്ങൾ.. മുസ്ലിം ലീഗിന്റെയും മുസ്ലിം സമുദായത്തിന്റെയും മുന്നണി പോരാളിയായി തുടരുമ്പോഴും ഇതര മതസ്ഥരുടെയും മറ്റു രാഷ്ട്രീയ കക്ഷികളുടെയും മനസിൽ ഉന്നതമായ സ്ഥാനം കരസ്ഥമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. വർഗീയ സംഘടനകൾക്ക് കേരളത്തിൽ തടയിടുന്നതിൽ അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു. 1992ൽ ഇന്ത്യൻ മുസ്ലിമി
THE SCHOOL MEMORIES
- Get link
- X
- Other Apps
- Hakkimmunnisa It was the place Where we made Our memories.... It was the place That made us to Realize our life.... We joined our heaven By crying We left our heaven By crying We made memories That were eternal And were unforgettable..... That place was our Heaven....... And that was our School days.....