മലകയറ്റം

- എകെ എതിർത്തോട്


അന്നവർ മലയിറങ്ങിയത്
വെള്ളമില്ല എന്നു പറഞ്ഞായിരുന്നു
എന്നാൽ 
ഇന്നവർ മലകയറിയത്
വെള്ളം കയറി എന്നും പറഞ്ഞ്.

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും