ഓട്ടോഗ്രാഫ്

- എ.കെ എതിർത്തോട്



പഴയ പുസ്തകങ്ങൾ അടുക്കിപെറുക്കി വെക്കുന്നതിനിടയിൽ
അറിയാതെ പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫ് കയ്യിൽപെട്ടു.
ഓരോ പേജുകളും നൊസ്റ്റാൾജിയയോടെ വായിച്ചു തീർന്നതിന്
ശേഷം അയാൾ ഓർത്തു. 'ഒരുപക്ഷെ ഈ ഓട്ടോഗ്രാഫുകൾ
ആയിരിക്കാം ലോകത്തിലെ ഏറ്റവും കൂടുതൽ കള്ളം പറയുന്ന പുസ്തകങ്ങളെന്ന്

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും