തമാശ

- എ.കെ എതിർത്തോട്


                'ലോകത്തിലെ ഏറ്റവും വലിയ തമാശയെന്താണെന്നറിയുമോ?' 
അവൾ ഭർത്താവിനോട് ചോദിച്ചു. കുഞ്ഞിനെ ചുമലിലെടുത്ത്
അയാൾ അവളിലേക്ക് തിരിഞ്ഞു. അറിയില്ലെന്ന ഭാവത്തിൽ
തലയാട്ടി. അവൾ ചെരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു.
'മരണവേദനയുടെ അടുത്തെത്തുന്ന പ്രസവവേദനയ്ക്ക്
സുഖപ്രസവമെന്ന് വിളിക്കുന്നതാണ്' അതെന്ന്...

Comments

Popular posts from this blog

വിശ്വവിഖ്യാതമായ മൂക്ക്

ഒരു മനുഷ്യൻ

നവ വിദ്യാർത്ഥിത്വം : പ്രതീക്ഷയും പ്രത്യാശകളും